ഇരിട്ടി: കല്ലുവയലിലെ പാറയിൽ ചന്ദ്രൻ (74) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ലത, ലതിക, ജയൻ (സി.ആർ.പി.എഫ് ബാംഗളൂരു). മരുമക്കൾ: ദാസൻ, മോഹനൻ, ബിന്ദു (സ്റ്റാഫ് നഴ്സ് ബാംഗളൂരു ). സംസ്കാരം ചൊവ്വാഴ്ച രണ്ടിന്.