കല്യാശ്ശേരി സെൻട്രൽ: സുമിത്രൻ പീടികക്ക് സമീപം കെ.വി. സതി (60) നിര്യാതയായി. ഭർത്താവ്: പരേതനായ എം.ടി. കരുണൻ. മക്കൾ: കെ.വി. അരുൺ (ദുബൈ), അഞ്ജലി. മരുമക്കൾ: രതീഷ് (ദുബൈ), അനുശ്രീ (അലവിൽ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്.