കേളകം: മലയാംപടിയിലെ പടിയത്ത് അൽന വിനു (16) നിര്യാതയായി. മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. വിനു, നീനു ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: അലൻ വിനു, ആൽബിൻ വിനു.