കല്യാശ്ശേരി: കോലത്തു വയൽ സൊസൈറ്റി റോഡിന് സമീപം ഈച്ച വേശാല സന്തോഷ് (51) നിര്യാതനായി. പിതാവ്: പരേതനായ ഭാസ്കരൻ. മാതാവ്: മാധവി. സഹോദരങ്ങൾ: ഷൈലജ, സതീശൻ.