മാഹി: അഴിയൂർ ലാവണ്യയിൽ ചന്ദ്രമതി (80) നവി മുംബൈയിൽ നിര്യാതയായി. പിതാവ്: പരേതനായ ചോയി കമ്പൗണ്ടർ. മാതാവ്: പരേതയായ ദേവി. ഭർത്താവ്: പരേതനായ തലശ്ശേരി ചിറക്കരയിലെ കല്ലിൽ തറവാട്ടിൽ രാഘവൻ. മക്കൾ: പ്രവീൺ (മാനേജർ ട്രിനിറ്റി എയർ ട്രാവൽസ് മുംബൈ), പ്രസീത (മുംബൈ). മരുമകൾ: സന്ധ്യ (അസി. പ്രഫസർ കെ.സി ലോ കോളജ് ചർച്ച് ഗേറ്റ് മുംബൈ). സഹോദരങ്ങൾ: രവീന്ദ്രൻ, പത്മിനി, പരേതരായ പ്രഭാകരൻ, പ്രസന്ന.