പാനൂർ: ബൈപാസ് റോഡിലെ തയ്യുള്ളതിൽ ആയിഷു (ഐച്ചു- 84) നിര്യാതയായി. ഭർത്താവ്: പരേതനായ തയ്യുള്ളതിൽ കാദർ ഹാജി. മക്കൾ: ടി. റഹീം (മുസ് ലിം ലീഗ് പാനൂർ മേഖല കൺവീനർ), അബ്ദുല്ല, മൈമൂന, കുത്സു. മരുമക്കൾ: ആയിഷ, റസിയ, റഹീം, മഹ്മൂദ്. സഹോദരങ്ങൾ: റാബിയ, സുഹറ, ആയിഷ, പരേതനായ അലി.