പാനൂർ: കൂരാറ ആറ്റുപുറത്തെ കാട്ടിൽ പറമ്പത്ത് കിനാത്തി അനന്തന്റെയും മാധവിയുടെയും മകൻ സുധാകരൻ (58) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: ഷൈമ. മക്കൾ: ഷൈസ്, അഥർവ. സഹോദരങ്ങൾ: കൗസു, സതി, പരേതനായ രാമചന്ദ്രൻ.