തലശ്ശേരി: എരഞ്ഞോളി നേതാജി റോഡിലെ ഷാൻ വീട്ടിൽ ഷംസുദ്ദീൻ (69) നിര്യാതനായി. പരേതരായ കുഞ്ഞിക്കണ്ടി അബ്ദുറഹ്മാന്റെയും ജമീലയുടെയും മകനാണ്. ഭാര്യ: പി.വി. റസീന (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂൾ തലശ്ശേരി). മക്കൾ: സുഹൈൽ ഷംസുദ്ദീൻ, ഇമ്രാൻ ഷംസുദ്ദീൻ. മരുമകൾ: പി.പി. ഷാക്കിറ. സഹോദരങ്ങൾ: കമറുദ്ദീൻ (റിട്ട. ഹെഡ് ക്ലർക്ക് സോഷ്യൽ വെൽഫെയർ ഡിപ്പാർട്മെന്റ് കോഴിക്കോട്), നസീം റഹ്മാൻ (റിട്ട. നഴ്സിങ് സൂപ്രണ്ട് തലശ്ശേരി ജനറൽ ആശുപത്രി), ഷമീം റഹ്മാൻ (റിട്ട. ഹെഡ്മിസ്ട്രസ് ചിറക്കര ഹയർ സെക്കൻഡറി സ്കൂൾ തലശ്ശേരി).