ചാലാട്: കണിയാക്കണ്ടി ശകുന്തള (82) നിര്യാതയായി. ഭർത്താവ്: പരേതനായ പത്മനാഭൻ. മക്കൾ: പ്രദീപ്, പ്രശാന്ത്, പ്രിയ, പ്രീന. മരുമക്കൾ: ഷൈന, പ്രകാശ് കുമാർ, റാണി, പരേതനായ കുശൽ കുമാർ.