എളയാവൂർ: എളയാവൂർ സൗത്തിലെ ചന്ദ്രോത്ത് ജയതിലകൻ (60) നിര്യാതയായി. കെ.എസ്.ഇ.ബി റിട്ട. സീനിയർ സൂപ്രണ്ടായിരുന്നു. പരേതരായ അമ്പാടിനായരുടെയും ചിരുതൈ അമ്മയുടെയും മകനാണ്. ഭാര്യ: പത്മജ (കോയിപ്ര). മക്കൾ: ഡോ. അനുപമ, അഞ്ജിത. മരുമകൻ: ആകാശ് തില്ലങ്കേരി. സഹോദരങ്ങൾ: കമലാക്ഷി (നല്ലൂർ), ശശീന്ദ്രൻ (എളയാവൂർ സൗത്ത്), പരേതനായ കൃഷ്ണൻ.