പാപ്പിനിശ്ശേരി വെസ്റ്റ്: കരിക്കൻകുളം പുത്തലത്ത് മോഹനൻ സ്മാരക വായനശാലക്ക് സമീപം മേപ്പേരി കുഞ്ഞിക്കണ്ണൻ (72) നിര്യാതനായി. ഭാര്യ: പരേതയായ എം. ശ്യാമള. മക്കൾ: എം. പ്രസാദ്, എം. നിഷാദ്. മരുമകൾ: ദിവ്യ (മടിക്കേരി). സഞ്ചയനം മേയ് ഒന്ന് ബുധനാഴ്ച.