പേരാമ്പ്ര: വെള്ളിയൂരിലെ എടവന ലക്ഷ്മി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ എടവന പത്മനാഭൻ നായർ. മക്കൾ: ദാമോദരൻ (പോസ്റ്റ് ഓഫിസ് നൊച്ചാട്), ലീല, സുരേന്ദ്രൻ ( സി.പി.എം നൊച്ചാട് സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി), ഗീത, ഷീജ (മെഡിക്കൽ കോളജ് കോഴിക്കോട്). മരുമക്കൾ: സത്യനാഥൻ (വാകയാട്), രാഘവൻ (പാലേരി), ജയശ്രീ (ഉള്ള്യേരി), പ്രകാശൻ (വെള്ളിയൂർ), സുലോചന (കൂട്ടാലിട).