എകരൂൽ: എം.എം പറമ്പ് ചാട്ടുമുക്കിൽ ആലിക്കുട്ടിയുടെ (ബാപ്പുട്ടി) ഭാര്യ തൊട്ടിത്തൊടി നഫീസ (57) നിര്യാതയായി. മക്കൾ: റഫീഖ് കുവൈത്ത്, മനാഫ്, റാഷിദ് കുവൈത്ത്, റസീന. മരുമക്കൾ: റിയാസ് അണ്ടോണ, സൈഫുന്നിസ കോളിക്കൽ, സബീന കൊടുവള്ളി.