കൊയിലാണ്ടി: നടേരി കാവുംവട്ടത്തെ പഴയകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ കൊറോംവള്ളി കെ.പി. ഗോവിന്ദൻകുട്ടി നായർ (93) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷിയമ്മ. മക്കൾ: ബാലാമണി (മണമൽ), രതി, ലത(സജി), സന്തോഷ്. മരുമക്കൾ: ഭാസ്കരൻ (പൂക്കാട്), രാജൻ (പയ്യോളി), പരേതനായ വേണുഗോപാൽ. സഹോദരങ്ങൾ: അമ്മുക്കുട്ടി അമ്മ, പരേതനായ ബാലൻ നായർ.