വടകര: കസ്റ്റംസ് റോഡ് മുസ് ലിം ലീഗ് നേതാവും മുനിസിപ്പൽ മുൻ കൗൺസിലറുമായ അബ്ദുറഹിമാൻ ഹാജി കക്കുന്നത്ത് (80) നിര്യാതനായി. എം.ഐ സഭയുടെ ട്രഷറർ, അങ്ങാടി ജുമാമസ്ജിദ് മുത്തവ്വലി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: സുഹറ. മക്കൾ: ഷാജിർ (ദുബൈ), ശഹീം (ഖത്തർ), ഷക്കീബ് (ഖത്തർ), ഷാഹിന, ഷഹീറ, ഫാത്തിമ. മരുമക്കൾ: ബഷീർ, നിയാസ്, ആസിഫ്, ഷാഹിന, നസിഹ, സെന്ന. സഹോദരങ്ങൾ: അസ്സൻ കുട്ടി, അബൂബക്കർ, അബ്ദുല്ല, ലത്തീഫ്.