വടകര: ചോറോട് ഈസ്റ്റ് ചോറോട് രാമത്ത് കാവിന് മുൻവശം കിഴക്കെ പറമ്പത്ത് താമസിക്കുന്ന കിഴക്കെ പുനത്തിൽ ചിരുത (70) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: രാജീവൻ, ശശി, ബീന. മരുമക്കൾ: ഷീബ (കുരിക്കിലാട്), വിനീഷ (കക്കട്ടിൽ), മണി(കൊയിലാണ്ടി). സഹോദരങ്ങൾ: ജാനു, പരേതരായ കല്യാണി, നാരായണി, ബാലൻ, ലക്ഷ്മി.