പയ്യോളി: അട്ടക്കുണ്ട് കുഴിക്കാട്ട് അഷറഫ് (54) നിര്യാതനായി.ഭാര്യ: ഷാഹിന. മക്കൾ: അൻസാർ (ഖത്തർ), അൻസില, ഫർസാന. മരുമക്കൾ: ഇസ്മായിൽ, അശ്കർ, റഫ്സിന.