മാങ്കാവ്: വലിയകത്ത് ബാവയുടെ ഭാര്യ ഇ.എസ്. അസ്മ (63) നിര്യാതയായി.മക്കൾ: സെറീന, സഫറീന (മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി, ബ്ലോക് കോൺഗ്രസ് വൈസ് പ്രസിഡന്റ്), ഷെഫീക്. മരുമക്കൾ: നൗഷാദ്, ആബിദ്, അസ്ന.