വടകര: വൈക്കിലിശേരി റോഡ് നടക്കുതാഴ പരേതനായ മഠത്തിൽ പീടികയിൽ അഹമ്മദിന്റെ ഭാര്യ മറിയം (63) നിര്യാതയായി. മക്കൾ: സഫിയ, ത്വാഹിറ. മരുമക്കൾ: പരേതരായ അബ്ദുൽ റസാഖ്, റിയാസ്. സഹോദരങ്ങൾ: അഹമ്മദ്, സൈനബ.