ബാലുശ്ശേരി: അറപ്പീടിക തെക്കേ ഇല്ലത്ത് പരേതനായ രാധാകൃഷ്ണന്റെ മകൻ ബിജു (45) നിര്യാതനായി.മാതാവ്: ശാരദ. ഭാര്യ: രജിഷ. മകൻ: അജയ്കൃഷ്ണ. സഹോദരൻ: നിധിൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ശേഷം.