കൊയിലാണ്ടി: വടകര എടോടി സ്വദേശി രവീന്ദ്രൻ (70) കൊയിലാണ്ടി കോതമംഗലം കുന്നത്ത് വീട്ടിൽ നിര്യാതനായി. ഭാര്യ: സുമതി കുന്നത്ത്. സഹോദരങ്ങൾ: രോഹിണി, തങ്കം, പരേതരായ ദാസൻ, വിശ്വൻ. സഞ്ചയനം വെള്ളിയാഴ്ച.