പൂനൂർ: നെരോത്ത് എൻ.സി. അബൂബക്കർ (74) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ് റഫീഖ്, ജുമൈല, നസീമ, റഷീദ. മരുമക്കൾ: അബ്ദുൽ ഹക്കീം, അബ്ദുൽ ജബ്ബാർ ഫൈസി (അടിവാരം), ഹസ്ന ഇയ്യാട്, പരേതനായ അബ്ദുൽ അസീസ്.