മുക്കം: അഗസ്ത്യൻമുഴി കലൂര്‍ (വെള്ളരിച്ചാൽ) സുലോചന (65) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. പിതാവ്: പരേതനായ അപ്പുണ്ണി. മാതാവ്: അമ്മു. സഹോദരങ്ങൾ: സദാനന്ദൻ, ജ്യോതി ബസു, തങ്കം, ബേബി, പരേതനായ രാജൻ.