മടവൂർ: ചോലക്കരത്താഴം പരനിലത്ത് മുട്ടാഞ്ചേരി കരയത്തുങ്ങൽ ജ്യോതിഷ് കുമാർ (53) നിര്യാതനായി. പിതാവ്: പരേതനായ കണാരൻ. മാതാവ്: ശ്രീദേവി. ഭാര്യ: സുനന്ദ. മക്കൾ: ദിവ്യ ജുബീഷ്, വിദ്യ. സഹോദരങ്ങൾ: പരേതനായ വിജയൻ, സുലേഖ, പുഷ്പ.