ചെമ്മരത്തൂർ: സന്തോഷ് മുക്കിലെ മേക്കാട്ട്യേരി ഗോപാലൻ (88) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: വിനീത, ബിന്ദു, സിന്ധു, സീന. മരുമക്കൾ: രാജൻ (തിനൂര്), രാജൻ (കൈവേലി), വാസു (തിനൂര്), ശശീന്ദ്രൻ (കള്ളാട്). സഹോദരങ്ങൾ: പരേതരായ പൊക്കൻ, കണാരൻ, മന്ദി, ചാത്തു, കുഞ്ഞിരാമൻ, കുമാരൻ.