മാവൂർ: പൈപ്പ് ലൈൻ പെരിക്കാകോട്ട് ശിവദാസൻ (71) നിര്യാതനായി. കൃഷിവകുപ്പ് റിട്ട. ജീവനക്കാരനാണ്.
ഭാര്യ: സതി (റിട്ട. അധ്യാപിക ജി.എം.യു.പി സ്കൂൾ മാവൂർ). മക്കൾ: അശ്വതി, അതുൽ (യു.കെ), അമൽ (ഇറിഗേഷൻ വകുപ്പ് പാലക്കാട്).
മരുമക്കൾ: ഹരി (കെ.എസ്.ആർ.ടി.സി കോഴിക്കോട്), ഷിഖില (യു.കെ), ശ്രുതി (മുണ്ടക്കൽ പൂവാട്ടുപറമ്പ്).
സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.