വെങ്ങളം: പരേതനായ വയലിൽ വാസുവിന്റെ ഭാര്യ ശാന്ത (60) നിര്യാതയായി. മക്കൾ: സുമേഷ്, സുമിഷ. സഹോദരങ്ങൾ: പരേതനായ ഹരിദാസൻ, മോഹനൻ, ജാനു, ചെക്കിണി, ബാലൻ, ശശി, അജിത. മരുമക്കൾ: അഞ്ജന, ബബിജിത്ത് (കാവുന്തറ). സഞ്ചയനം വെള്ളിയാഴ്ച.