കോഴിക്കോട്: കാഞ്ഞിരോളി മുഹമ്മദ് കോയയുടെ ഭാര്യ വലിയപറമ്പ് സുബൈദ (72) ബംഗളൂരുവിൽ നിര്യാതയായി. മക്കൾ: ഷേർഷ, ബേബി സുൽഫ, ഫിറോസ്, ഡോ. നുന്ന, ഷീസ്, ഹിശാം. മരുമക്കൾ: അബ്ദുൽ മജീദ് (സൗദി), അബ്ദുസ്സലാം (ബഹ്റൈൻ), ലുഖ്മാൻ ഖാൻ (ബംഗളൂരു). സഹോദരങ്ങൾ: ബിച്ചു, സലിം, മുഹമ്മദലി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് ബംഗളൂരു ഹുഡി ഖബർസ്ഥാനിൽ.