കണ്ണാടിക്കൽ: പൂളക്കടവ് കണ്ണാടിക്കൽ റോഡിലെ കൊല്ലം പറമ്പിൽ കെ.ജി. വിൻസെന്റിന്റെ മകൻ കെ.ജി. പാട്രിക്ക് (40) നിര്യാതനായി. മാതാവ്: മേരി വിൻസെന്റ്. ഭാര്യ: ആതിര. മകൾ: അലേഡ. സഹോദരങ്ങൾ: പെട്രീഷ്യ, ഷിനി.