കോഴിക്കോട്: മാത്ര കിഴക്കുവീട്ടിൽ ശ്രീനിവാസൻ (73- കെ.എസ്.ഇ.ബി റിട്ട. അസി. എക്സി. എൻജിനീയർ, ഡിസ്ട്രിക്ട് കൺട്രോൾ റൂം പുതിയറ) നിര്യാതനായി. ഭാര്യ: റിട്ട. അധ്യാപിക എം.കെ. ഭാർഗവി (എസ്.വി.എൻ). മക്കൾ: ഡോ. കെ.വി. ജ്യോത്സ്ന (കെ.എം.സി.ടി ഡെന്റൽ കോളജ്), കെ.വി. ശ്രീലക്ഷ്മി (ഐ.ടി). മരുമകൻ: വി.കെ. ഷിബു (വിഷ്വൽ എഡിറ്റർ മാതൃഭൂമി ന്യൂസ് ചാനൽ). സഹോദരങ്ങൾ: ഭാരതി (റിട്ട. സെയിൽ ടാക്സ്), പത്മിനി (റിട്ട. അധ്യാപിക), ഇന്ദിര (റിട്ട. റവന്യൂ) വാസന്തി (റിട്ട. ട്രഷറി), പരേതയായ പ്രസന്ന. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മാങ്കാവ് ശ്മശാനത്തിൽ.