മാത്തോട്ടം: പരേതനായ മുഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ എകർന്ന പറമ്പിൽ പാത്തെയ് (90) നിര്യാതയായി. സഹോദരങ്ങൾ: അബ്ദുറഹിമാൻ, പരേതരായ പക്കർ, മുഹമ്മദ് കോയ. മയ്യിത്ത് നമസ്കാരം രാവിലെ 9ന് മാത്തോട്ടം പള്ളിയിൽ.