മലപ്പുറം: മൈലപ്പുറത്ത് താമസിക്കുന്ന പരേതനായ കൂട്ടംപള്ളി പറങ്ങോടന്റെ ഭാര്യ അധികാരത്ത് കല്യാണി (88) നിര്യാതയായി. മക്കൾ: സുധാകരൻ (റിട്ട. സബ്. റജിസ്ട്രാർ), ദിവാകരൻ (റിട്ട. എസ്.ഐ), സുരേന്ദ്രൻ, രാജേഷ് (ഇരുവരും ആർട്ടിസ്റ്റ്), പുഷ്പ. മരുമക്കൾ: നല്ലാട്ട് സുകുമാരൻ (റിട്ട. ആർമി), സിന്ധു, രമി, സ്മിത, ഷിജി. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് മൈലപ്പുറം, പാലോളിക്കുന്ന് തറവാട്ട് വീട്ടുവളപ്പിൽ.