മലപ്പുറം: മലപ്പുറം പി.എച്ച്.ഇ.ഡി റോഡിലെ തേജസ് ഹൗസിലെ എം. ബാലരാജ് (79) നിര്യാതനായി. ഭാര്യ: റെസ്സലമ്മ. മക്കള്‍: പ്രീത, മിനിജ, രജിത, സദയ. മരുമക്കള്‍: ജോയ്, അലക്സ്, ബെനഡിറ്റ്, ജോസ്. ബുധനാഴ്ച രാവിലെ ഒമ്പതിന് സെന്റ് ജോണ്‍ ലൂഥറന്‍ സഭ പള്ളിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. 11 മണിക്ക് വണ്ടൂര്‍ സെമിത്തേരിയില്‍ അടക്ക ശുശ്രൂഷ നടക്കും.