നിലമ്പൂർ: അകമ്പാടം മൂലേപ്പാടം കൂരിമണ്ണിൽ കുഞ്ഞി മുഹമ്മദിന്റെ മകൻ ജംഷീദ് (37) നിര്യാതനായി. ഭാര്യ: ജംഷിദ. മക്കൾ: ഹംദാൻ, ഫൈഹ. മാതാവ്: സക്കീന. സഹോദരങ്ങൾ: സമീറ, പരേതയായ റസീന.ജംഷീദ്