തിരൂർ: തൃക്കണ്ടിയൂരിലെ സോപാനം വീട്ടിൽ തങ്കം (77) നിര്യാതയായി. ഭർത്താവ്: സാമൂഹിക പ്രവർത്തകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ വി. അപ്പു മാസ്റ്റർ. മക്കൾ: രാധാകൃഷ്ണൻ (റിട്ട. ചീഫ് സബ് എഡിറ്റർ, മാധ്യമം), രമേഷ് (ഡയറക്ടർ, ലിയോണിഡാസ് ഫാർമസ്യൂട്ടിക്കൽസ്), രജിത, രമ. മരുമക്കൾ: ഗംഗാധരൻ (അമൃത ഓട്ടോമൊബൈൽസ്, ബാലുശ്ശേരി), സത്യൻ (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, കോഴിക്കോട്), ഷൈമ (ഹയർ സെക്കൻഡറി അധ്യാപിക), സവിത. സഹോദരങ്ങൾ: മോഹൻദാസ്, വേണുഗോപാൽ, പരേതനായ ഗിരീഷ് കുമാർ. സംസ്കാരം തറവാട് ശ്മശാനത്തിൽ നടന്നു.