താനൂർ: നമ്പീശൻ റോഡിന് സമീപം പരേതനായ പള്ളിക്കൽ വേലായുധന്റെ ഭാര്യ മാഞ്ഞക്കുട്ടി (91) നിര്യാതയായി. മക്കൾ: കാർത്യായനി, ദേവയാനി, വിശ്വനാഥൻ, വിജയൻ, ദേവദാസൻ, ജലജ, വനജ. മരുമക്കൾ: രാധ, ഷീജ, ചന്ദ്രിക, ഗോപാലൻ, ചന്ദ്രൻ, പരേതരായ നാരായണൻ, നാരായണൻ.