താനൂർ: മോര്യയിലെ പൂക്കുന്നത്ത് മൂസ (73) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അൻവർ (ബഹ്റൈൻ), മൊയ്ദീൻ (സൗദി). മരുമക്കൾ: ഷാഹിന, ജുബൈരിയ. സഹോദരിമാർ: പാത്തുമ്മു, കദിയാമു. താനൂർ നഗരസഭ കൗൺസിലർ റഷീദ് മോര്യ സഹോദര പുത്രനാണ്.