തിരുനാവായ: എടക്കുളം നീറ്റിങ്ങര പള്ളിക്കു സമീപം വെള്ളാടത്ത് കളപ്പാട്ടിൽ കോയാമു (74) നിര്യാതനായി. ആദ്യകാല കോഴിമുട്ട വ്യാപാരിയായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: ഫാരിഷ, മുസ്തഫ, റസിയ, സൗദ, റഹീന. മരുമക്കൾ: ഫൈസൽ, കബീർ, ഹാരിസ്, ഷംന.