മഞ്ചേരി: പട്ടർകുളം പരേതനായ മണ്ണിശ്ശേരി മുഹമ്മദിന്റെ മകൻ ഉമ്മർ (63) നിര്യാതനായി. ഭാര്യ: ഫാത്തിമ സുഹ്റ. മക്കൾ: സുസീറ, സനൂഫ്, സർബിന, ഷാലു. മരുമക്കൾ: മുജീബ് (വെള്ളുവങ്ങാട്), ലത്തീഫ് (പന്തല്ലൂർ). ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് പട്ടർകുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.