ഇരുമ്പുഴി: ഇരുമ്പുഴി ആലിക്കാപറമ്പ് സ്വദേശിയും അബൂദബി ജീനിയസ് കർട്ടൺ ഉടമയുമായ മുല്ലപ്പള്ളി സൈനുദ്ദീന്റെ ഭാര്യ സുലൈഖ (45) നിര്യാതയായി. മക്കൾ: സക്കരിയ്യ (മർകസ് നോളജ് സിറ്റി), സീനത്ത്, സുന്ദുസ്, സിയാദ്, സാക്കിർ. മരുമകന്: ശിഹാബുദ്ദീൻ (അബൂദബി).