വില്യാപ്പള്ളി: കുളത്തൂർ തയ്യുള്ളതിൽ പടിഞ്ഞാറെയിൽ മുഹമ്മദിന്റെയും അസ്മയുടെയും മകൾ പി. ഹവ്വ (ഒമ്പത്) നിര്യാതയായി. വില്യാപ്പള്ളി വെസ്റ്റ് എം.എൽ.പി സ്കൂൾ നാലാം തരം വിദ്യാർഥിയാണ്. സഹോദരങ്ങൾ: നിഫാൽ മുഹമ്മദ്, ഹംദാൻ അബ്ദുല്ല.