കോഴിക്കോട്: മൈലാപാടി പന്നീര്വീട്ടില് ദാസന് (90) നിര്യാതനായി. റിട്ട. അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ തമീഴ്നാട് ഇലക്ട്രിസിറ്റി ബോര്‍ഡ്.
ഭാര്യ: ലക്ഷ്മി. മക്കൾ: ബിജോയ് (മാനേജര്‍, പി.വി.എസ് സണ്‍റൈസ് ഹോസ്പിറ്റല്‍, കോഴിക്കോട്), ബിന്ദു. മരുമക്കള്‍: സുജിത്ത്, സൗമ്യ.