വാണിമേൽ: പാക്കോയിപ്പറമ്പത്ത് സൂപ്പിയുടെ ഭാര്യ പാത്തൂട്ടി (55) നിര്യാതയായി. മക്കൾ: റജുല, റാഫിയ, റഹീന. മരുമക്കൾ: റശീദ് തെരുവമ്പറമ്പ്, ബശീർ ചാലപ്പുറം, ബശീർ വള്ളിക്കാട്.