ചാലപ്പുറം: പുന്നക്കൽ ബേബി (78) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപി നായർ. മക്കൾ: അനിതകുമാരി, രജിത, പ്രഭ, മനോജ് കുമാർ, സുജിത്. മരുമക്കൾ: പ്രകാശൻ, പ്രബിത, പരേതനായ ചന്ദ്രബാബു. സഹോദരങ്ങൾ: ഹരിദാസൻ, പരേതനായ വിശ്വനാഥൻ.