താമരശ്ശേരി: കൈതപൊയിൽ, വായതോട്ടത്തിൽ ഹംസ ചെമ്പായി (53) നിര്യാതനായി. പിതാവ്: ചെമ്പായി മുഹമ്മദ്. മാതാവ്: പരേതയായ പാത്തുമ്മ. ഭാര്യ: സക്കീന. മക്കൾ: അഫ്ന,അസ്ന, ഫാജിഷ്. മരുമക്കൾ: ഷാനവാസ്, ഷിബിലി. സഹോദരങ്ങൾ: നസീർ, മറിയക്കുട്ടി, ജമീല, റംല, പരേതനായ റസാഖ്.