ബാലുശ്ശേരി: കറ്റോട് അയമ്മാട്ട് കാർത്ത്യായനി അമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ അച്യുതൻ നായർ. മക്കൾ: മോഹനൻ, പുഷ്പ, തങ്കമണി. മരുമക്കൾ: രാധ, ബാബു, സുരേന്ദ്രൻ. സഹോദരങ്ങൾ: ശങ്കരൻനായർ, ലക്ഷ്മിക്കുട്ടി അമ്മ, പരേതനായ കുഞ്ഞിരാമൻ നായർ, കുഞ്ഞി അമ്മ. സഞ്ചയനം: വെള്ളി.