പയ്യോളി: ഇരിങ്ങൽ മൂരാട് കമ്മനത്തായ നാരായണൻ നായർ (72) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ഷീജ, ഷിജു, ഷിജിന. മരുമക്കൾ: വേണു (ചിങ്ങപുരം), രാജേഷ് (ഇരിങ്ങൽ), ധന്യ (അരിക്കുളം). സഹോദരങ്ങൾ: കാർത്യായനി അമ്മ, ദേവകി, പാർവതി, പുഷ്പ, ചന്ദ്രൻ, പരേതനായ പത്മനാഭൻ നായർ.