എകരൂൽ: ഇയ്യാട് എടത്തുക്കുന്നുമ്മൽ ആസ്യ (48) നിര്യാതയായി. ആയഞ്ചേരി പരേതരായ മൊയ്തുവിന്റെയും മറിയമിന്റെയും മകളാണ്. ഭർത്താവ്: എടത്തുക്കുന്നുമ്മൽ കോയക്കുട്ടി. മക്കൾ: ആഷിഖ്, അൽതാഫ്. സഹോദരങ്ങൾ: അബ്ദുല്ല, റഹ്മത്ത്, റൈഹാനത്ത്, സീനത്ത് (എല്ലാവരും ആയഞ്ചേരി).