ചെലവൂർ: മുതുമൽക്കുന്ന് താമസിക്കുന്ന മേത്തലാട്ട് ബാലൻ (നല്ലൻ -95) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: എം. ചന്ദ്രൻ (കർഷക സംഘം ചെലവൂർ യൂനിറ്റ് ട്രഷറർ), സന്തോഷ് (എം.സി.എച്ച് ഡെന്റൽ കോളജ് കോഴിക്കോട്), ബിജു, വിജീഷ്. മരുമക്കൾ: ബിന്ദു, ബവിത, അനില, മിനി. സഞ്ചയനം ശനിയാഴ്ച.