എകരൂൽ: വള്ളിയോത്ത് കൊല്ലരുകണ്ടി എം.വി. മുഹമ്മദ് (56) നിര്യാതനായി. മത്സ്യ കച്ചവടക്കാരനായിരുന്നു. മാതാവ്: പാത്തുമ്മ. ഭാര്യ: ജമീല (ബാലുശ്ശേരി). മക്കൾ: ജംഷിദ്, ജലീൽ. മരുമക്കൾ: ഷാക്കിറ (മഞ്ഞപ്പാലം), സജ് ല (മലോറം).